സാമൂഹ്യമാധ്യമങ്ങളിലെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2021-ലെ ഐടി നിയമങ്ങൾ, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയുൾപ്പെടെ നിലവിലുള്ള നിയമവ്യവസ്ഥകൾക്ക് അനുസൃതമായി, സമൂഹ മാധ്യമങ്ങളുടേയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടേയും ഉത്തരവാദിത്തവും...
