ഒന്നാം ഓണം: ഉത്രാടം: തിരുവോണത്തിന്‍റെ വരവറിയിച്ച് ഓണനിലാവ് :കർഷകർ തങ്ങളുടെ വിളവെടുപ്പിലെ ആദ്യഫലം കാരണവർക്ക് കാഴ്ചയായി സമർപ്പിച്ചിരുന്ന ആചാരവുമായി ഉത്രാടദിനത്തിന് പ്രത്യേക ബന്ധമുണ്ട്
തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഓണക്കാലത്തിന്റെ ഏറ്റവും തിരക്കേറിയ ദിനമായ ഉത്രാടം ‘ഒന്നാം ഓണം’ എന്നും അറിയപ്പെടുന്നു. മഹാബലി തമ്പുരാൻ നാടണയുന്ന ദിനമെന്നാണ്...
