വിവാഹം സബ് രജിസ്ട്രാറിൽ:സദ്യ അഗതിമന്ദിരത്തിൽ :ജീവിതാരംഭം ലളിതമാക്കി യുവതലമുറ
പ്രണയിച്ച പെൺകുട്ടിയെ ജീവിത സഖിയാക്കുവാൻ ആചാരങ്ങളും അനുഷ്ടാനങ്ങളും തടസ്സമാകില്ലെന്ന് തെളിയിക്കുകയാണ് വെട്ടിക്കോട് തോട്ടത്തിൽ ഇല്ലത്തിൽ ഉഷ, വിദ്യാനന്ദൻ നമ്പൂതിരി ദമ്പതികളുടെ മകൻ അനന്തകൃഷ്ണൻ. കോമല്ലൂർ...
