ആറ് രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അംഗീകാരപത്രം സമർപ്പിച്ചു
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മൊസാംബിക്, നിക്കരാഗ്വ, സുരിനാം, ഗാബോൺ റിപ്പബ്ലിക്, മംഗോളിയ, ബഹാമാസ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളിൽ നിന്ന് രാഷ്ട്രപതി ദ്രൗപദി...
