എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 1-ന്; ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 2 മുതൽ
സംസ്ഥാനത്തെ 2027-ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കും. ഏപ്രിൽ 5 മുതൽ മൂല്യനിർണയം...
