യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ജർമൻ താരം അലക്സാണ്ടർ സ്വരേവിന്. ഫൈനലിൽ യുഎസ് താരം ബെൻ ഷെൽട്ടനെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് സ്വരേവ് കീഴടക്കിയത്.സ്കോർ 6–3, 7–6 (7–2), 5–7, 6–2.സ്വരേവിന്റെ രണ്ടാമത്തെ പ്രധാന കിരീടമാണിത്. ഈ സീസണിൽ തന്നെ ഫ്രഞ്ച് ഓപ്പണിലും സ്വരേവ് ഒന്നാമതെത്തിയിരുന്നു.

