സാങ്കേതിക കാരണങ്ങളാൽ 2026 സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 01, 05 (ബുധന്‍, വ്യാഴം, തിങ്കള്‍) തീയതികളില്‍ നോർക്ക റൂട്ട്‌സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.