സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിലും വജ്രാഭരണങ്ങളുടെ മൂല്യത്തിലും 30 ശതമാനം കിഴിവും പ്രീ ബുക്കിംഗ് സൗകര്യവും
business100news.com / കൊച്ചി: ആഗോളതലത്തിൽ നാലാമത്തെ വലിയ ജ്വല്ലറി റീട്ടെയ്ലറും റെസ്പോൺസബിൾ ജ്വല്ലറുമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിൽ 30 ശതമാനം വരെ കിഴിവും വജ്രാഭരണങ്ങളുടെ മൂല്യത്തിൽ 30 ശതമാനം വരെ ഇളവും ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ആഭരണ മൂല്യത്തിന്റെ 10 ശതമാനം മുൻകൂട്ടി അടച്ച് സ്വർണം ബുക്ക് ചെയ്യുന്നതിനുള്ള പ്രീ ബുക്കിംഗ് സൗകര്യവുമുണ്ട്. സ്വർണവില ഉയരുകയാണെങ്കിൽ ബുക്കിംഗ് സമയത്തെ നിരക്കിലും, കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിലും സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ ഇത് സഹായിക്കും.
വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് വിപുലമായ ആഭരണ ഡിസൈനുകളാണ് ഒരുക്കിയിട്ടുള്ളത്. ഈ ഓഫറുകൾ നവംബർ 15 വരെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. സ്വർണം, ഡയമണ്ട്, അൺകട്ട്, പോൾക്കി, ജെംസ്റ്റോൺ തുടങ്ങി മലബാർ ഗോൾഡിന്റെ വിപുലമായ ആഭരണ ശേഖരങ്ങൾക്കും ആകർഷകമായ അനുകൂല്യങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഒത്തുചേരലിന്റെയും പുതിയ തുടക്കത്തിന്റെയും ആഘോഷമായ ദീപാവലിയിൽ ആഭരണങ്ങൾക്ക് സവിശേഷമായ സ്ഥാനമാണുള്ളതെന്നും ദീപാവലി ആഘോഷങ്ങളെ കൂടുതൽ അർത്ഥമുള്ളതാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഓഫറുകൾ അവതരിപ്പിക്കുന്നതെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. ഉപഭോക്തൃ സംതൃപ്തി, വിലയിലെ സുതാര്യത, അചഞ്ചലമായ വിശ്വസ്തത എന്നിവയാണ് കമ്പനിയുടെ മുഖമുദ്ര. ഇവ കാത്തുസൂക്ഷിക്കുന്നതിൽ മലബാർ ഗോൾഡ് എക്കാലവും പ്രതിബദ്ധത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദിത്ത ഉറവിടങ്ങളിൽനിന്നും ശേഖരിക്കുന്ന ആഭരണങ്ങൾ എച്ച് യു ഐ ഡി (HUID) ഹാൾമാർക്കിംഗ് ഉൾപ്പെടെയുള്ള ഗുണനിലവാര പരിശോധനകൾക്കു ശേഷമാണ് ഉപഭോക്താക്കളുടെ പക്കലെത്തുന്നത്.
Malabar Gold and Diamonds with attractive Diwali offers :30 percent discount on fabrication fees for gold, uncut, and gemstone jewelry and on the value of diamond jewelry, and pre-booking facility
business100news.com / Kochi: Malabar Gold and Diamonds, the fourth largest jewellery retailer and responsible jeweller globally, has announced attractive offers as part of the Diwali celebrations. Customers will get up to 30 percent discount on the processing fee of gold, uncut and gemstone jewellery and up to 30 percent discount on the value of diamond jewellery. In addition, customers have the option of pre-booking gold by paying 10 percent of the value of the jewellery in advance. This will help them to acquire gold jewellery at the rate at the time of booking if the price of gold increases, and at a lower rate if it decreases.
Malabar Gold & Diamonds has prepared a wide range of jewellery designs for weddings, festivals and other celebrations. These offers are available at all Malabar Gold and Diamonds showrooms till November 15. Attractive benefits have been prepared for customers on Malabar Gold’s wide range of jewellery collections including gold, diamond, uncut, polki, gemstone and more.
Malabar Group Chairman M P Ahmed said that jewellery holds a special place in Diwali, a festival of togetherness and new beginnings, and the offers are part of making Diwali celebrations more meaningful. Customer satisfaction, price transparency and unwavering loyalty are the hallmarks of the company. He added that Malabar Gold will always be committed to maintaining these. The jewellery, which is procured from responsible sources, reaches the customers after quality checks including HUID hallmarking.


