Business Today

ഉയർന്ന അളവിൽ ലഹരിവസ്തുക്കൾ :ഔഷധക്കൂട്ടുകളുടെ നിയന്ത്രണം കർശനമാക്കുന്നു

  ഉയർന്ന അളവിൽ ലഹരിവസ്തുക്കൾ അടങ്ങിയ ഔഷധങ്ങളുടെ ദുരുപയോഗം തടയുന്നതിനും അവയുടെ മേലുള്ള നിയന്ത്രണ മേൽനോട്ടം ശക്തമാക്കുന്നതിനുമുള്ള സുപ്രധാനമായ ഒരു നടപടിയിലൂടെ, ഈഥൈൽ ആൽക്കഹോൾ അടങ്ങിയ...

Read More

ഡിജിറ്റൽ ഇന്ത്യ:ഗ്രാമീണ ടെലികോം സേവനങ്ങൾ മെച്ചപ്പെടുത്തുവാന്‍ സർവേ നടത്തും:Department of Posts and TRAI Join Hands to Conduct India’s Largest Village-Level Telecom Network Performance Survey

  ഡിജിറ്റൽ ഇന്ത്യ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ ടെലികോം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പായി, രാജ്യത്തുടനീളമുള്ള 5.68 ലക്ഷത്തിലധികം ഗ്രാമങ്ങളിലെ ടെലികോം സേവന ദാതാക്കളുടെ (ഭാരതി...

Read More

പുതിയ അൾട്രാ പ്രൈം, സ്റ്റാർബസ് പ്രൈം ശ്രേണികൾ അവതരിപ്പിച്ചു

  കൊച്ചി: പ്രവാസ് 5.0 വേദിയിൽ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ നൂതന യാത്രാവാഹന സഞ്ചാര പരിഹാരങ്ങൾ പ്രദർശിപ്പിച്ചു. ഇതിന്റെ ഭാഗമായി പുതിയ അൾട്രാ പ്രൈം, സ്റ്റാർബസ്...

Read More

ആന ശല്യമുള്ളയിടങ്ങളിൽ ഇഞ്ചിപ്പുൽ കൃഷിയുമായി കെവികെ

  കാട്ടാനശല്യം രൂക്ഷമായ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ കൃഷിയുമായി സിഎംഎഫ്ആർഐയുടെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ). ആനകൾക്ക് താൽപര്യമില്ലാത്ത വിളകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പദ്ധതിക്ക്...

Read More

ഫാസ്റ്റ്‌ട്രാക്ക് റാപ്പർ ഡിവൈനുമായി ചേർന്ന് പുതിയ പെർഫ്യൂം ശേഖരം അവതരിപ്പിച്ചു

    കൊച്ചി: ഫാസ്റ്റ്‌ട്രാക്ക് പെർഫ്യൂംസ്, പ്രശസ്‌ത റാപ്പർ ഡിവൈനുമായി ചേർന്ന് പുതിയ ഫ്രാഗ്രൻസ് കളക്ഷൻ വിപണിയിലിറക്കി. ഹിപ്-ഹോപ്പ് ലോകത്തേക്കുള്ള ഫാസ്റ്റ്ട്രാക്കിൻ്റെ ചുവടുവെപ്പായി വിലയിരുത്തപ്പെടുന്ന ഈ...

Read More

പൂനെയില്‍നിന്നും പ്രാഗിലെത്തി കൈലാഖ്; താണ്ടിയത് 19,351 കിലോമീറ്റര്‍ ദൂരം

  തിരുവനന്തപുരം: സ്‌കോഡ ഓട്ടോയുടെ ഇന്ത്യന്‍ നിര്‍മ്മിത കോമ്പാക്ട് എസ് യു വിയായ കൈലാഖ് പൂനെയില്‍ നിന്നും 19,351 കിലോമീറ്റര്‍ ഡ്രൈവ് ചെയ്ത് ചെക്ക് റിപ്പബ്ലിക്കിലെത്തി....

Read More

നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

  കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ പ്രീമിയം എസ്‌യുവി, ‘നിസാൻ ടെക്ടൺ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിസാന്റെ ശ്രദ്ധേയമായ മോഡലായ പട്രോളിൽ നിന്ന്...

Read More

കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും NPS അധിക നിക്ഷേപ ഓപ്ഷനുകൾ അനുവദിച്ച് ഗവൺമെൻ്റ്

  നാഷണൽ പെൻഷൻ സിസ്റ്റത്തിന് (NPS) കീഴിൽ വരുന്ന കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രണ്ട് അധിക നിക്ഷേപ ഓപ്ഷനുകൾ കൂടി കേന്ദ്ര ഗവണ്‍മെൻ്റ് അനുവദിച്ചു....

Read More

വാണിജ്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് സംരംഭകർക്കുള്ള ബിസിനസ് വായ്പകളിൽ വൻ വർധന

    കൊച്ചി: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് വ്യക്തിഗത ബിസിനസ് വായ്പകളിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇന്ത്യയുടെ വാണിജ്യ വായ്പാ വിപണിയിൽ കാര്യമായ മാറ്റങ്ങളാണ്...

Read More

വിപ്രോ ബ്രാഹ്മിൻസ് പുതിയ മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിലിറക്കി

  കൊച്ചി: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ വിപ്രോ ബ്രാഹ്മിൻസ് ആറ് തരം മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. മില്ലറ്റുകളുടെ...

Read More

Start typing and press Enter to search